മലയാളികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പ്രഖ്യാപനം | Oneindia Malayalam
2020-04-03 3 Dailymotion
UAE extending all kind of visas നിയന്ത്രണങ്ങള്‍ ലംഘിച്ചാലുള്ള ശിക്ഷ കൂടുതല്‍ കര്‍ശനമാക്കി. വൈറസ് പരത്തുന്നതിന് മനപ്പൂര്‍വ്വം ശ്രമം നടത്തിയാല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷയോ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയോ ഈടാക്കാനും തീരുമാനിച്ചു.